Prayers

മനസ്താപപ്രകരണം

മനസ്താപപ്രകരണം

എന്‍റെ ദൈവമേ ,ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു . അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു .എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു .അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദ്രിഡമായി ഞാന്‍ പ്രതിജ്ഞ ചെയുന്നു .ഏതെങ്കിലും ഒരു പാപം ചെയുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍   സന്നദ്ധനായിരിക്കുന്നു .  ആമ്മേന്‍

 

Other Prayers
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)സ്വര്‍ല്ലോകരാജ്ഞീ…

Read More
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
   ഈശോയുടെ  തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ  കുടുംബത്തെയും  ഞങ്ങളെ  ഓരോരുത്തരെയും…

Read More
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
 മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും…

Read More
പരിശുദ്ധ ജപമാല
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന…

Read More
View All Prayers
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions