Prayers

എത്രയും ദയയുള്ള മാതാവേ

എത്രയും ദയയുള്ള മാതാവേ ,അങ്ങേ സങ്കേതത്തില്‍ ,ഓടിവന്ന്,അങ്ങേ സഹായം തേടി ,അങ്ങേ മധ്ത്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും അങ്ങ് ഉപേക്ഷിച്ചതായി ലോകത്തില്‍ കേട്ടിട്ടില്ല എന്ന് ഓര്‍ക്കണമേ. കന്യാവ്രതക്കാരുടെ രാജ്ഞ്നി ,ദയയുള്ള മാതാവേ ,ഈ വിശ്വാസത്തില്‍ സരന്നപെട്ട്,അങ്ങേ തൃപാദത്തില്‍ ഞാന്‍ അണയുന്നു .നെടുവീര്‍പ്പോടും കണ്ണുനീരോടുംകൂടെ പാപിയായ ഞാന്‍ അങ്ങേ ധയാധിക്യത്തെ പ്രതീക്ഷിച്ചുകൊണ്ടെ അങ്ങേ സന്നിധിയില്‍ നില്‍ക്കുന്നു .അവതരിച്ച വചനത്തിന്‍ മാതാവേ ,എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
                                                                                               ആമ്മേന്‍ ..

Other Prayers
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)സ്വര്‍ല്ലോകരാജ്ഞീ…

Read More
ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം
   ഈശോയുടെ  തിരുഹൃദയമേ ,( സമൂഹവും കൂടി ) ഈ  കുടുംബത്തെയും  ഞങ്ങളെ  ഓരോരുത്തരെയും…

Read More
മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള ജപം
 മുഖ്യദൂതനായ വി.മിഖായേലേ,സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപനായ പ്രഭോ,ഉന്നത ശക്തികളോടും,അധികാരങ്ങളോടും…

Read More
പരിശുദ്ധ ജപമാല
അളവില്ലാത്ത സകല നന്മ സ്വരൂപിയായിരിക്കുന്ന സർവ്വേശ്വര ,കർത്താവേ ,നീചരും നന്ദിയില്ലാത്ത പാപികളുമായിരിക്കുന്ന…

Read More
View All Prayers
© Copyright 2023 Powered by Webixels | Privacy Policy | Terms & Conditions