News

യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍ August 06
06, Aug 2020
പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍,…
Read more
ബെയ്റൂട്ടിലെ ദുരന്തത്തില്‍ ഫ്രാൻസിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി
06, Aug 2020
വത്തിക്കാൻ സിറ്റി: ലെബനോൻ തലസ്ഥാന നഗരമായ ബെയ്റൂട്ടിലെ തുറമുഖത്തു ഇന്നലെ നടന്ന സ്ഫോടന പരമ്പരയിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയും. ഇന്ന് ആഗസ്റ്റ് 5 ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍നിന്നും മാധ്യമങ്ങളിലൂടെ നടത്തിയ പൊതുകൂടിക്കാഴ്ച പരിപാടിയുടെ…
Read more
രോഗവ്യാപന ഭീതിയില്‍ മനുഷ്യത്വം മറക്കരുത്: കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
29, Jul 2020
കാക്കനാട്: മനുഷ്യസമൂഹം നേരിട്ടിട്ടുള്ള ഭീകരമായ പകര്‍ച്ചവ്യാധികളിലൊന്നായി കൊറോണ വൈറസ്ബാധ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വൈറസ് വ്യാപനഭീതിയില്‍ മനുഷ്യത്വം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്…
Read more
'ഈശോയുടെ മുഖമാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ലോകത്തിനു മുന്‍പില്‍ പ്രകാശിപ്പിച്ചത്'
29, Jul 2020
ഭരണങ്ങാനം: ദൈവസ്‌നേഹത്തിന്റെ ഉറവക്കണ്ണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്നു പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ പ്രധാന ദിനമായ ഇന്നലെ റാസകുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ് മാര്‍ മുരിക്കന്‍.…
Read more
ഹാഗിയ സോഫിയ: ഗ്രീക്ക് മെത്രാപ്പോലീത്തയുമായി ട്രംപും പെന്‍സും ചര്‍ച്ച നടത്തി
26, Jul 2020
 വാഷിംഗ്ടണ്‍ ഡി.സി: ചരിത്ര പ്രസിദ്ധമായ ഇസ്താംബുളിലെ ഹാഗിയ സോഫിയ കത്തീഡ്രല്‍ തുര്‍ക്കിയിലെ ഏര്‍ദോഗന്‍ ഭരണകൂടം മോസ്‌കാക്കി മാറ്റിയ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്ത എല്‍പ്പിദോ ഫോറോസിനെ യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസില്‍…
Read more
യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയില്‍ ജൂലൈ മാസം: തിരുരക്ത ജപമാലയും വാഗ്ദാനങ്ങളും ഇതാ
11, Jul 2020
ജൂലൈ മാസം ആഗോള കത്തോലിക്ക സഭ യേശുവിന്റെ തിരുരക്തത്തോടുള്ള ഭക്തിയ്ക്കു പ്രാധാന്യം നല്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുരക്തത്തോടുള്ള ഭക്തി വിശുദ്ധിയിലേക്കുള്ള വിളിയാണ്. സാത്താനും അശുദ്ധാത്മാക്കള്‍ക്കും എതിരായുള്ള അത്യന്തികമായ ആയുധമാണ് തിരുരക്തത്തോടുള്ള…
Read more
കുടുംബങ്ങളെക്കുറിച്ച് അജപാലകര്‍ കൂടുതല്‍ കരുതലുള്ളവരാകണം: വത്തിക്കാൻ തിരുസംഘം
11, Jul 2020
വത്തിക്കാൻ സിറ്റി: കുടുംബങ്ങളുടെയും പ്രായമായവരുടെയും ഒറ്റപ്പെട്ടു കഴിയുന്നവരുടെയും അജപാലന പരിചരണം കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗംബീനോ. തെക്കേ അമേരിക്കന്‍…
Read more
ഇനി ഓൺലൈൻ കുർബാന പോരെ' എന്ന് പറയുന്നവരോട്
12, Jun 2020
ദൈവാലയങ്ങൾ തുറക്കുന്നതിനെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചുമെല്ലാം ധാരാളം ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. നല്ലതു തന്നെ. എന്നാൽ അവയിൽ ഏറ്റവും വേദനാജനകമായ കാര്യം: "ഇനിയെന്തിനാ പള്ളീൽ പോണേ, ടി.വി.യിൽ കുർബ്ബാന കണ്ടാൽ പോരെ.....ഇത്രയും…
Read more
ക്ലേശിക്കുന്നവര്‍ ലോകത്ത് നിരവധി, കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാം: ഫ്രാന്‍സിസ് പാപ്പ
12, Jun 2020
വത്തിക്കാന്‍ സിറ്റി: കരുണ തേടുന്നവര്‍ ഇന്നു ലോകത്ത് നിരവധിയാണെന്നും കാരുണ്യത്തോടെ നമുക്ക് അവരെ സഹായിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. ജൂണ്‍ മാസത്തെ പ്രാര്‍ത്ഥന നിയോഗമായി പ്രസിദ്ധപ്പെടുത്തിയ ഹ്രസ്വ വീഡിയോ സന്ദേശത്തിലാണ് ഇന്നിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍…
Read more
ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍: ത്രീത്വമെന്ന നിഗൂഢ രഹസ്യം
07, Jun 2020
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍…
Read more
പകർച്ചവ്യാധിയില്‍ നിന്ന് വിടുതല്‍ യാചിച്ചുള്ള പാപ്പയുടെ ജപമാല സമര്‍പ്പണത്തില്‍ ലക്ഷങ്ങളുടെ പങ്കാളിത്തം
01, Jun 2020
വത്തിക്കാന്‍ സിറ്റി: കോവിഡ് 19 പകർച്ചവ്യാധിയില്‍ നിന്നു വിടുതല്‍ യാചിച്ചുകൊണ്ട് ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഇന്നലെ നടന്ന ആഗോള ജപമാല പ്രാർത്ഥനയില്‍ ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം. വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ നിന്നും ഫ്രാൻസിസ്…
Read more
സത്പ്രവൃത്തികള്‍ കൊണ്ട് മാത്രം ഒരാള്‍ക്ക് സ്വര്‍ഗം നേടാന്‍ കഴിയില്ല
30, May 2020
"ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല" (യോഹ 15:5) യേശു ഏകരക്ഷകൻ: മെയ് 29 സ്വർഗ്ഗം നേടാൻ സത്പ്രവൃത്തികള്‍ ചെയ്‌താൽ…
Read more
രണ്ടര മാസത്തിന് ശേഷം വിശ്വാസികള്‍ വീണ്ടും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍: കരഘോഷത്തോടെ പാപ്പക്ക് വരവേല്‍പ്പ്
26, May 2020
വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ആളൊഴിഞ്ഞ വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ രണ്ടര മാസത്തിന് ശേഷം വീണ്ടും വിശ്വാസികള്‍ എത്തിത്തുടങ്ങി. ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി)യുടെ അഞ്ചാം വാര്‍ഷിക…
Read more
ക്രിസ്തുവിന്റെ രക്ഷാകര വചനം ലോകമെങ്ങും അറിയിക്കുകയെന്നത് നമ്മുടെ ദൗത്യം: ഫ്രാന്‍സിസ് പാപ്പ
22, May 2020
വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ രക്ഷാവചനം എല്ലാവരെയും അറിയിക്കുകയും അതിന് അനുദിന ജീവിതത്തിലൂടെ സാക്ഷ്യമേകുകയും ചെയ്യുക എന്നതായിരിക്കണം നമ്മുടെ ആദർശവും ദൗത്യവുമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (20/05/20) വത്തിക്കാനിൽ, പൊതു പ്രഭാഷണത്തിൻറെ അവസാനം…
Read more
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ജനനത്തിന് 100 വർഷം: വിശുദ്ധന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
19, May 2020
വത്തിക്കാൻ സിറ്റി: 26 വർഷത്തോളം കാലം ആഗോള കത്തോലിക്ക സഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനു ഇന്നേക്ക് ജന്മശതാബ്‌ദി. പുണ്യ ജീവിതത്തിന് ഉടമയായ വിശുദ്ധ ജോൺ പോൾ പാപ്പയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് ലോകമെമ്പാടും അനുസ്മരണ ബലിയർപ്പണം നടക്കുന്നുണ്ട്. കോവിഡ്…
Read more
കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുക: പാപ്പയുടെ ആഹ്വാനം
02, May 2020
വത്തിക്കാൻ സിറ്റി: പരിശുദ്ധ കന്യകാമറിയത്തിന് പ്രത്യേകം സമർപ്പിതമായ മേയ് മാസത്തിൽ കുടുംബങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം. കഴിഞ്ഞ ദിവസം വത്തിക്കാൻ പ്രസിദ്ധീകരിച്ച കത്തിലൂടെയായിരുന്നു പാപ്പയുടെ ആഹ്വാനം. കുടുംബങ്ങളിൽ ജപമാല…
Read more
വിടവാങ്ങിയത് മലയോര ജനതയുടെ പ്രിയ പിതാവ്
02, May 2020
വിശ്രമരഹിതമായ ജീവിതത്തില്‍ പ്രായം തളര്‍ത്താത്ത മനസുമായി സഹജീവികള്‍ക്കായി കര്‍മനിരതമായ പ്രവര്‍ത്തനങ്ങളിലൂടെ പോരാട്ടം നടത്തിയ കര്‍മയോഗിയാണ് മാര്‍ ആനിക്കുഴിക്കാട്ടില്‍. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടില്‍ ലൂക്ക എലിസബത്ത്…
Read more
സഭയെ സ്നേഹിക്കുക, പൊതു സമൂഹത്തെ സേവിക്കുക: ഫ്രാന്‍സിസ് പാപ്പ
02, May 2020
വത്തിക്കാന്‍ സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ സ്നേഹിക്കുവാനും പൊതുസമൂഹത്തെ സേവിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധന പരമ്പരയുടെ ഭാഗമായി, സിയന്നായിലെ വിശുദ്ധ കാതറിന്റെ തിരുനാള്‍ദിനമായ…
Read more
ഇടുക്കിയുടെ പ്രഥമ മെത്രാന്‍ കാലംചെയ്തു 01-May,2020
02, May 2020
ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ (77) അന്തരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരുമാസത്തോളമായി…
Read more
ഇന്ന് ദൈവകരുണയുടെ ഞായര്‍: ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
19, Apr 2020
രണ്ടായിരാമാണ്ടു മുതൽ സാർവ്വത്രിക സഭ ഈസ്റ്റർ ആഴ്ചയ്ക്കു സമാപനം കുറിക്കുന്നതു ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിന്റെ തിരുനാൾ ആഘോഷിച്ചു കൊണ്ടാണ്. യേശു ക്രിസ്തുവിന്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിന്റെ കരുണാർദ്രമായ സ്നേഹത്തിനു…
Read more
ഇത് പൂര്‍ണ്ണ ദണ്ഡവിമോചനത്തിന്റെ മണിക്കൂറുകള്‍: ദൈവകരുണയുടെ ഈ ഞായറിൽ ദണ്ഡവിമോചനം നേടുന്നതെങ്ങനെ?
19, Apr 2020
ഇന്ന് ഏപ്രില്‍ 19, ഉയിര്‍പ്പ് തിരുനാളിന് ശേഷമുള്ള ആദ്യ ഞായര്‍. ആഗോള കത്തോലിക്ക സഭ ഇന്നു ദൈവകരുണയുടെ തിരുനാള്‍ ആചരിക്കുകയാണ്. ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ മിക്ക ദേവാലയങ്ങളും അടഞ്ഞു കിടക്കുകയാണെങ്കിലും പ്രാർത്ഥനാപൂർവ്വം ഭവനങ്ങളിൽ ഇരിന്നുകൊണ്ട്…
Read more
കർദ്ദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്
19, Apr 2020
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി പ്രസിഡന്റും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന് ഇന്നേക്ക് എഴുപത്തിയഞ്ച് വയസ്സ്. കര്‍ദ്ദിനാളിന്റെ…
Read more
പുതുജീവനും പുതുജീവിതവും: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ഈസ്റ്റര്‍ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
12, Apr 2020
കോവിഡ് 19 മൂലമുള്ള അടച്ചിടല്‍ സാഹചര്യത്തിലെ ഓണ്‍ലൈന്‍ വിശുദ്ധ വാരാചരണത്തിന്‍റെ ആവശ്യകത ക്രൈസ്തവര്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ ഈസ്റ്റര്‍ ദിനത്തിലെ പ്രാര്‍ത്ഥനാശുശ്രൂഷയും വി. കുര്‍ബാനയുടെ അര്‍പ്പണവും…
Read more
വരുവിൻ... നമ്മുക്കു ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടാം
11, Apr 2020
"യേശുക്രിസ്തുവിനോട് ഐക്യപ്പെടാൻ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? അവന്റെ മരണത്തിനു സദൃശ്യമായ ഒരു മരണത്തിൽ നാം അവനോട് ഐക്യപ്പെട്ടവരായെങ്കിൽ അവന്റെ പുനരുത്ഥാനത്തിനു…
Read more
ദുഃഖവെള്ളിയാഴ്ച എങ്ങനെ "നല്ല വെള്ളിയാഴ്ച (GOOD FRIDAY)" ആയി രൂപാന്തരപ്പെട്ടു? ഒരു വിചിന്തനം
10, Apr 2020
നമ്മില്‍ പലരും ആഴത്തില്‍ ചിന്തിക്കാത്ത ലോകചരിത്രത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന 4 ദിവസങ്ങളുണ്ട്. ലോകത്തിന് എന്തു മാറ്റങ്ങള്‍ ഉണ്ടായാലും, ഒരിക്കലും മാറ്റമുണ്ടാവാത്ത 4 ദിനങ്ങള്‍. നമ്മുടെ ദുഃഖ വെള്ളിയാഴ്ച ചിന്ത അതില്‍ നിന്ന്…
Read more
ദുഃഖവെള്ളി വെറും ഒരു മതാചാരമല്ല; അത് ലോകം മുഴുവന്‍റെയും രക്ഷയുടെ ദിനത്തിന്റെ ഓർമ്മയാണ്
10, Apr 2020
"യേശു അവനോട് അരുളിച്ചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും" (ലൂക്കാ 23:43). ക്രിസ്തുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ ആചരിക്കുന്ന ദുഃഖവെള്ളി ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതല്ല; അത്…
Read more
ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ നമുക്ക് മുന്നേറാം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
05, Apr 2020
കൊച്ചി: മഹാമാരിയുടെ അവസ്ഥ ദൈവം അറിയാതെ സംഭവിച്ചതെല്ലെന്നും ദൈവം നമ്മുടെ ഒപ്പമുണ്ടെന്ന വിശ്വാസത്തില്‍ പ്രത്യാശയോടെ മുന്നോട്ട് പോകാമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം…
Read more
പതിവിലും വിപരീതമായി ഇറ്റാലിയൻ ചാനലുകൾ സംപ്രേക്ഷണം ചെയ്ത പാപ്പ നല്‍കുന്ന സന്ദേശം
05, Apr 2020
ഇറ്റാലിയൻ ന്യൂസ് ചാനലുകൾ പതിവിലും വിപരീതമായി ഇന്നലെ (03.04.2020) വൈകിട്ട് ഫ്രാൻസിസ് പാപ്പായുടെ ഒരു വീഡിയോ മെസ്സേജ് സംപ്രേഷണം ചെയ്യുകയുണ്ടായി. ഭവനങ്ങളിൽ അത്താഴ മേശയിൽ ആയിരുന്ന ആയിരങ്ങൾ ഭക്ഷണം കഴിക്കുന്നതു നിർത്തി തങ്ങളുടെ പ്രിയപ്പെട്ട പാപ്പായുടെ വാക്കുകൾക്ക്…
Read more
ഇന്ന് ഓശാന: പ്രാര്‍ത്ഥനയോടെ ടെലിവിഷന്‍ സ്ക്രീനിന് മുന്നില്‍ വിശ്വാസി സമൂഹം
05, Apr 2020
കുരുത്തോലകളും ഓശാന ഗീതങ്ങളും ദിവ്യകാരുണ്യ സ്വീകരണവുമില്ലാതെ ടെലിവിഷന്‍ സ്ക്രീനിന് മുന്നില്‍ ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയോടെ ക്രൈസ്തവ ലോകം ഇന്നു ഓശാന ആചരിക്കുന്നു. കോവിഡ് രോഗബാധയെ തുടര്‍ന്നു മിക്ക രാജ്യങ്ങളും ലോക്ക് ഡൌണിലായതിനാല്‍ ദേവാലയ…
Read more
പ്രവാസി വിശ്വാസികള്‍ക്കായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രത്യേക ദിവ്യബലി 27ന്
24, Mar 2020
കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലകളിലുള്ള പ്രവാസി വിശ്വാസികള്‍ക്കായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യേക ദിവ്യബലി അര്‍പ്പിക്കും. 27ന് ഇന്ത്യന്‍…
Read more
അവസാന പുരോഹിതൻ മരിച്ചുവീഴുന്നതു വരെ ലോകത്ത് ബലിയർപ്പണം മുടങ്ങില്ല: ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വീഡിയോ…
24, Mar 2020
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിനിടെ ആധ്യാത്മിക ശുശ്രൂഷകൾ നിർത്തിവെച്ച സാഹചര്യത്തിൽ വിശ്വാസികൾക്ക് സാന്ത്വന സന്ദേശവുമായുള്ള ഫാ. ഡാനിയേൽ പൂവണ്ണത്തിലിന്റെ വീഡിയോ നവമാധ്യമങ്ങളിൽ വൈറലാകുന്നു. പരിശുദ്ധ കുർബാന ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ വിശ്വാസികൾ ഏറെ…
Read more
ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാന്‍ കെ‌സി‌ബി‌സിയുടെ ആഹ്വാനം
24, Mar 2020
കൊച്ചി: മറ്റെന്നാള്‍ (ബുധനാഴ്ച) ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥന ദിനമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അന്നേദിവസം ഇന്ത്യൻ സമയം 4.30ന് (റോമിലെ സമയം 12 മണി) മാർപാപ്പയോട് ചേർന്ന് 'സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' പ്രാർത്ഥന ചൊല്ലാന്‍…
Read more
Live Holy Qurbana by Bishop Bosco online at 7.00 am and 2.00 pm today, Sunday 22nd March.
22, Mar 2020
Live Holy Qurbana by Bishop Bosco online at 7.00 am and 2.00 pm today, Sunday 22nd March.    ആപ്പിൾ ടി.വി, റോക്കു, ആമസോൺ ഫയർ തുടങ്ങിയ ഐ.പി ബോക്‌സിലൂടെയും ഇതര സ്മാർട്ട് ടി.വിയുടെ ആപ്പിലൂടെയും ദിവ്യബലി അർപ്പണം കാണാവുന്നതാണ്. (ഇന്ത്യയിൽ,…
Read more
തെരുവിലെങ്ങും ദിവ്യകാരുണ്യ പ്രദക്ഷിണം: കൊറോണക്കെതിരെ സഭയുടെ ആത്മീയ പോരാട്ടം
20, Mar 2020
ക്രെമ: കൊറോണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കത്തോലിക്ക വൈദികര്‍ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തുന്നത് പതിവ് കാഴ്ചയായി മാറുന്നു. ഇക്കഴിഞ്ഞ…
Read more
ഇന്ന് രാത്രി ഒന്‍പതു മണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ പാപ്പയുടെ ആഹ്വാനം
19, Mar 2020
വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ ഇന്ന് (മാർച്ച് 19 ) ഇറ്റാലിയൻ സമയം 9 മണിക്ക് ( ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയ്ക്ക്) കുടുംബങ്ങളുടെ സംരക്ഷണത്തിനുവേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ…
Read more
കോവിഡ് 19: കെ‌സി‌ബി‌സി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണരൂപം
15, Mar 2020
കെ‌സി‌ബി‌സി‌ബി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍…
Read more
രോഗബാധിതർക്കായി വിശുദ്ധ കുർബാനയെത്തിക്കുക: വൈദികരോട് പാപ്പയുടെ ആഹ്വാനം
12, Mar 2020
വത്തിക്കാന്‍ സിറ്റി: രോഗബാധിതർക്കായി വിശുദ്ധ കുർബാനയെത്തിക്കണമെന്ന് ചൊവ്വാഴ്ച രാവിലെ അർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് മാർപാപ്പ വൈദികരോട് ആഹ്വാനം ചെയ്തു. വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്ന ആരോഗ്യ മേഖലയിൽ ജോലിചെയ്യുന്നവർക്ക് പൂർണ പിന്തുണ നൽകണമെന്നു ആവശ്യപ്പെട്ട…
Read more
കൊറോണ: ദൈവീക ഇടപെടലിനായി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ്പ് റാഫേല്‍ തട്ടില്‍
11, Mar 2020
ഷംഷാബാദ്: കൊറോണ വൈറസിനെ ചെറുക്കാൻ ശക്തമായ പ്രാർത്ഥനയ്ക്കു ആഹ്വാനം ചെയ്ത് ഷംഷാബാദ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റാഫേൽ തട്ടിൽ സർക്കുലർ പുറപ്പെടുവിച്ചു. വൈറസ് പകരാതിരിക്കാൻ മാനുഷികമായിട്ടുള്ള ശ്രമങ്ങൾ നടത്തുന്നതോടൊപ്പം ജീവൻ നൽകിയ ദൈവത്തിന്റെ ഇടപെടലിനായി…
Read more
തി​​​​​​​രു​​​​​​​പ്പി​​​​​​​റ​​​​​​​വി ദേ​​​​​​​വാ​​​​​​​ല​​​​​​​യം അ​​​​​​​ട​​​​​​​ച്ചു
09, Mar 2020
ടെൽ​​​​​​​ അ​​​​​​​വീ​​​​​​​വ്: ബെ​​​​​​​ത്‌​​​​​​​ല​​​​​​​ഹേ​​​​​​​മി​​​​​​​ൽ യേ​​​​​​​ശു​​​​​​​ക്രി​​​​​​​സ്തു ജ​​​​​​​നി​​​​​​​ച്ച സ്ഥ​​​​​​​ല​​​​​​​ത്ത് സ്ഥി​​​​​​​തി​​​​​​​ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​വെ​​​​​​​ന്നു വി​​​​​​​ശ്വ​​​​​​​സി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന…
Read more
മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തെ ഓര്‍മ്മപ്പെടുത്തികൊണ്ട് പാപ്പയുടെ നോമ്പുകാല സന്ദേശം
26, Feb 2020
വത്തിക്കാന്‍ സിറ്റി: മാനസാന്തരത്തിന്റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തികൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ നോമ്പുകാല സന്ദേശം വത്തിക്കാന്‍ പുറത്തുവിട്ടു. വിശുദ്ധ പൗലോസ് അപ്പോസ്തോലന്‍ കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാമത്തെ ലേഖനത്തിലെ…
Read more
'തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടം വേണ്ട': അമേരിക്കന്‍ മെത്രാന്റെ അരമന ഇനി ഭിന്നശേഷിക്കാര്‍ക്ക്
23, Feb 2020
ടക്സണ്‍: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയിലെ ടക്സണ്‍ കത്തോലിക്കാ രൂപത മെത്രാന്റെ വസതി ഭിന്നശേഷിക്കാരുടെ അഭയഭവനമാക്കി മാറ്റുന്നു. തനിക്ക് താമസിക്കുവാന്‍ ഇത്ര വലിയ കെട്ടിടത്തിന്റെ ആവശ്യമില്ലെന്നും, ഒരാള്‍ സംഭാവനയായി നല്‍കിയ ചെറിയ…
Read more
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്
23, Feb 2020
വത്തിക്കാന്‍ സിറ്റി: യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. അദ്ദേഹത്തിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ സ്ഥിരീകരിച്ചതോടെയാണ് നാമകരണ നടപടി ത്വരിതഗതിയിലായത്.…
Read more
അവിനാശി റോഡപകടത്തില്‍ കെസിബിസി ദുഃഖം രേഖപ്പെടുത്തി
22, Feb 2020
കൊച്ചി: തിരുപ്പൂരിലെ അവിനാശിയില്‍ ഉണ്ടായ റോഡപകടത്തില്‍ കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അത്യഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവഹാനി സംഭവിച്ചവരുടെ നിത്യശാന്തിക്കായി…
Read more
സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി വീണ്ടും പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ
13, Feb 2020
വത്തിക്കാന്‍ സിറ്റി: അരക്ഷിതാവസ്ഥ നേരിടുന്ന സിറിയയ്ക്കും ചൈനയ്ക്കും വേണ്ടി ആഗോള സമൂഹത്തിന്റെ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു കൊണ്ട് വീണ്ടും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഫെബ്രുവരി 12 ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ…
Read more
നവതിനിറവിൽ മാ​ർ പ​വ്വ​ത്തി​ലി​ന് ​ സ്നേഹാദരം
10, Feb 2020
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ന​​വ​​തി​​യു​​ടെ നി​​റ​​വി​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ലി​​​​നു ഹൃ​​ദ​​യം നി​​റ​​ഞ്ഞ ആ​​ദ​​രം. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ…
Read more
ദിവ്യകാരുണ്യ ഭക്തിയും കുറ്റകൃത്യങ്ങളിലെ കുറവും: പഠനഫലം വീണ്ടും ചര്‍ച്ചയാകുന്നു
10, Feb 2020
ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ പഠനങ്ങളാണ് അടുത്ത…
Read more
കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുവാന്‍ ഡോണ്‍ ബോസ്കോയുടെ 6 നിര്‍ദ്ദേശങ്ങള്‍
31, Jan 2020
കുട്ടികളെ അച്ചടക്കത്തില്‍ വളര്‍ത്തുകയെന്നത് മാതാപിതാക്കളെയും അദ്ധ്യാപകരെയും സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. പല മാതാപിതാക്കള്‍ക്കും ഇതില്‍ ആശങ്കയുണ്ട്. മക്കളെ നേരെയാക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ഫലിക്കാതെ…
Read more
മനുഷ്യ ജീവനെ എല്ലാ അവസ്ഥയിലും ബഹുമാനിക്കണം: ഫ്രാന്‍സിസ് പാപ്പ
31, Jan 2020
വത്തിക്കാന്‍ സിറ്റി: രക്ഷയില്ലെന്നു പറഞ്ഞു വൈദ്യശാസ്ത്രം തള്ളുന്ന രോഗങ്ങളുടെ ചുറ്റുപാടുകളില്‍പ്പോലും മനുഷ്യാന്തസ്സ് മാനിക്കപ്പെടണമെന്നും നിത്യത തേടുന്ന മനുഷ്യജീവിതം ഏത് അവസ്ഥയിലും അതിന്‍റെ അന്തസ്സിന് കുറവു വരുന്നില്ലായെന്നും ഫ്രാന്‍സിസ്…
Read more
"പുല്‍ക്കൂട് മണിമന്ദിരങ്ങള്‍പോലെ പടുത്തുയര്‍ത്തുന്നതു ശരിയോ?": കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ക്രിസ്തുമസ്…
20, Dec 2019
വിശ്വാസവിഷയങ്ങള്‍ സാംസ്കാരിക രൂപങ്ങളായി പരിണമിക്കാറുണ്ട്. അപ്പോള്‍ അവ മതങ്ങളുടെ പരിധിയില്‍നിന്ന് സമൂഹത്തിന്‍റെ പൊതുമേഖലയിലേക്ക് പ്രവേശിക്കും. ഉത്സവങ്ങള്‍ അങ്ങനെ രൂപം കൊള്ളുന്നവയാണ്. ഉത്തരഭാരതത്തില്‍ ദീപാവലി, കേരളത്തില്‍ ഓണം…
Read more
പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളം: ഫ്രാന്‍സിസ് പാപ്പ
20, Dec 2019
വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥന മധ്യേയാണ് പാപ്പ ക്രിസ്തുമസ്…
Read more
ഭവനത്തിലും സ്കൂളിലും ജോലിസ്ഥലത്തും പൊതു ഇടങ്ങളിലും പുല്‍ക്കൂട്‌ ഒരുക്കണം: ഫ്രാന്‍സിസ് പാപ്പ
20, Dec 2019
വത്തിക്കാന്‍ സിറ്റി: ഭവനത്തിലും, സ്കൂളിലും, ജോലിസ്ഥലത്തും, ആശുപത്രിയിലും, ജയിലിലും, കവലകളിലും പുല്‍ക്കൂട്‌ ഒരുക്കുവാന്‍ വിശ്വാസി സമൂഹത്തെ ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പ. നമ്മുടെ ഹൃദയങ്ങളെ യേശുവിന്റെ വരവിനായി കാലിത്തൊഴുത്തു പോലെ ഒരുക്കുകയും,…
Read more
ക്രൈസ്തവ പിന്നോക്കാവസ്ഥ പഠിക്കാന്‍ കമ്മീഷന്‍ വേണം: കെ‌സി‌ബി‌സി
07, Dec 2019
കൊച്ചി: കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും വ്യാപാരരംഗത്തെ മാന്ദ്യവും തീരദേശവാസികളുടെ പിന്നോക്കാവസ്ഥയും പരിഗണിച്ച്, ക്രൈസ്തവ സമുദായത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ സമഗ്രമായി പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍…
Read more
ചര്‍ച്ച് ആക്ട് നിയമത്തിന്റെ ആവശ്യമില്ലെന്നു സുപ്രീം കോടതി
07, Dec 2019
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടുവരാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ രോഹിന്‍ടണ്‍ നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി.…
Read more
കെ‌സി‌ബി‌സിക്കു പുതിയ നേതൃത്വം: കര്‍ദ്ദിനാള്‍ ജോർജ് ആലഞ്ചേരി പ്രസിഡന്‍റ്
07, Dec 2019
കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാള്‍ മാർ ജോർജ്‌ ആലഞ്ചേരിയെ തെരഞ്ഞെടുത്തു. പാലാരിവട്ടം പി‌ഓ‌സിയില്‍ നടന്ന കെ‌സി‌ബി‌സി യോഗത്തിലാണ്…
Read more
പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളം: ഫ്രാന്‍സിസ് പാപ്പ
04, Dec 2019
വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് ക്രിസ്തീയ വിശ്വാസത്തിന്‍റെ ലളിതവും വിസ്മയകരവുമായ അടയാളമെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥന മധ്യേയാണ് പാപ്പ ക്രിസ്തുമസ്…
Read more
ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നു ശഠിക്കുന്നതിനു പിന്നില്‍ അജണ്ട: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
02, Dec 2019
ചങ്ങനാശേരി: ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നു ശഠിക്കുന്നതിനു പിന്നില്‍ സഭയെ എതിര്‍ക്കുന്ന പ്രതിലോമ ശക്തികളാണെന്നു സംശയിക്കുന്നതായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ചങ്ങനാശേരി…
Read more
കുറച്ചു സമയം ഫോണിന്, കൂടുതൽ സമയം യേശുവിന്: ഫിലിപ്പീൻസ് മെത്രാന്‍ യുവജനങ്ങളോട്
27, Nov 2019
തക്ബിലാരാൻ: ഫോണിൽ ചെലവഴിക്കുന്നത് കുറച്ചു സമയം മാത്രം ഒതുക്കി കൂടുതൽ സമയം യേശുവിനായി നീക്കിവെക്കാൻ യുവജനങ്ങളോട് ഫിലിപ്പീന്‍സ് ബിഷപ്പിന്റെ ആഹ്വാനം. തക്ബിലാരാൻ രൂപതയുടെ മെത്രാൻ മോൺസിഞ്ഞോർ ആൽബർട്ടോയാണ് രൂപതാ തല യുവജന ദിനത്തിൽ ബോഹോൾ ദ്വീപിൽ സ്ഥിതി ചെയ്യുന്ന…
Read more
സിഡ്നിയിൽ ക്രിസ്തുരാജന്റെ തിരുനാള്‍ ദിനത്തില്‍ ആയിരങ്ങളുടെ ദിവ്യകാരുണ്യ റാലി
25, Nov 2019
സിഡ്നി: യേശുവിന്റെ രാജത്വ തിരുനാള്‍ ദിനമായ ഇന്നലെ പരിശുദ്ധ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നടന്ന ‘വോക്ക് വിത്ത് ക്രൈസ്റ്റ്’ വാര്‍ഷിക ദിവ്യകാരുണ്യ റാലിയിൽ ആയിരങ്ങളുടെ പങ്കാളിത്തം.…
Read more
പാപ്പ ജപ്പാനില്‍: ജീവ ത്യാഗം ചെയ്ത രഹസ്യ ക്രിസ്ത്യാനികളെ പ്രത്യേകം അനുസ്മരിക്കും
24, Nov 2019
ടോക്കിയോ: ജീവന്റേയും സൃഷ്ടിയുടേയും സംരക്ഷണമെന്ന പ്രമേയവുമായി ഫ്രാന്‍സിസ് പാപ്പയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന് ആരംഭം. ത്രിദിന സന്ദര്‍ശനത്തിനിടെ നാഗസാക്കി സന്ദര്‍ശിക്കുമ്പോള്‍ ക്രൂരമായ മതപീഡനങ്ങള്‍ക്കിടയിലും നൂറ്റാണ്ടുകളോളം രഹസ്യമായി…
Read more
മരണത്തിനു മുന്നില്‍ പകച്ചുപോകുമ്പോള്‍ കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാം: ആതുര ശുശ്രൂഷകരോട് പാപ്പ
24, Nov 2019
ബാങ്കോക്ക്: രോഗപീഡകള്‍ക്കും, മാനുഷിക വേദനകള്‍ക്കും മരണത്തിനും മുന്നില്‍ നാം പകച്ചുപോകുമ്പോള്‍ അപ്പോഴെല്ലാം കുരിശിലെ ക്രിസ്തുവിനെ ഓര്‍മ്മിക്കാമെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ബാങ്കോക്കിലെ വിശുദ്ധ ലൂയിസിന്‍റെ നാമത്തിലുള്ള ആശുപത്രിയിലെ…
Read more
“എന്ത് സംഭവിച്ചാലും ഞങ്ങള്‍ വിശുദ്ധ കുര്‍ബാന മുടക്കില്ല”: വീണ്ടും മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ വിശ്വാസ…
21, Nov 2019
ന്യൂയോര്‍ക്ക്: തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞുകൊണ്ട് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ലോക പ്രശസ്ത ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ് വീണ്ടും വിശ്വാസികള്‍ക്കിടയില്‍ താരമാകുന്നു. ഈ അടുത്തിടെ തനിക്കും…
Read more
പാപ്പയ്ക്ക് യു.എ.ഇയുടെ ആദരം; 2022ൽ തുറക്കും ‘എബ്രഹാമിക് ഫാമിലി ഹൗസ്’
19, Nov 2019
അബുദാബി: അളവറ്റ ഹൃദയവിശാലതയുടെയും സഹിഷ്ണുതയുടെയും പര്യായമായി യു.എ.ഇ ഭരണകൂടം. ഫ്രാൻസിസ് പാപ്പയോടുള്ള ആദരവായും പേപ്പൽ പര്യടനത്തിനിടെ ഒപ്പുവെച്ച മാനവ സാഹോദര്യ രേഖയുടെയും സ്മരണയ്ക്കായും ഒരു കുടക്കീഴിൽ ഉയരുന്നത് മൂന്ന് ആരാധനാലയങ്ങൾ. സാദിയാത് ദ്വീപിലെ ‘എബ്രഹാമിക്…
Read more
ഇരുപതാം നൂറ്റാണ്ടിന്റെ വചനപ്രഘോഷകന്‍ ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ഡിസംബര്‍ 21ന്
19, Nov 2019
പ്യോറിയ, ഇല്ലിനോയിസ്‌: ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ വിശ്വാസത്തിലേക്ക് നയിച്ച ആര്‍ച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീന്‍റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഡിസംബര്‍ 21ന്. ഒരു നൂറ്റാണ്ട് മുന്‍പ്…
Read more
നൈജീരിയായിലെ ക്രൈസ്തവ നരഹത്യയുടെ സ്‌പോണ്‍സര്‍ തുര്‍ക്കി? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
15, Nov 2019
കെയ്റോ: ആഫ്രിക്കയില്‍ ഏറ്റവും ശക്തമായ വേരുകളുള്ള കുപ്രസിദ്ധ തീവ്രവാദി സംഘടനയായ ബൊക്കോഹറാമിന് ആയുധങ്ങള്‍ നല്‍കുന്നത് തുര്‍ക്കിയാണെന്ന ഗുരുതര ആരോപണവുമായി ഈജിപ്തിലെ ടെന്‍ ടിവിയുടെ വാര്‍ത്താ റിപ്പോര്‍ട്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക്…
Read more
പാവങ്ങളുടെ ആഗോള ദിനം നവംബര്‍ 17ന്: ആയിരത്തിയഞ്ഞൂറ് ദരിദ്രർക്കൊപ്പം പാപ്പയുടെ ഭക്ഷണം
15, Nov 2019
വത്തിക്കാന്‍ സിറ്റി: ദരിദ്രര്‍ക്കുവേണ്ടിയുള്ള ആഗോളദിനമായ നവംബര്‍ 17 ഞായറാഴ്ച പാവങ്ങളായ ആയിരത്തിയഞ്ഞൂറ് പേര്‍ക്ക് ഒപ്പം ഫ്രാന്‍സിസ് പാപ്പ ഉച്ച ഭക്ഷണം കഴിക്കും. പ്രാദേശിക സമയം രാവിലെ പത്തു മണിക്ക് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍…
Read more
ചിലിയിൽ അരക്ഷിതാവസ്ഥ; ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം
10, Nov 2019
സാന്‍റിയാഗോ: സർക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ നയങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ചിലിയിൽ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി. ഏതാണ്ട് ഒരു മാസമായി ചിലിയുടെ തലസ്ഥാനമായ സാന്‍റിയാഗോ നഗരത്തിൽ സമാധാനപരമായ നടന്നുവന്നിരുന്ന പ്രതിഷേധം ഇന്നലെയാണ്…
Read more
Syro-Malabar Eparchy Melbourne Catholic Congress Executive committee
10, Nov 2019
Syro-Malabar Eparchy Melbourne Catholic Congress Executive committee
Read more
കു​ടും​ബ​ങ്ങൾ തിരുക്കു​ടും​ബ​ ചൈതന്യത്തിലാവണം: കർദിനാൾ മാർ ആലഞ്ചേരി
08, Nov 2019
ചാ​​​ല​​​ക്കു​​​ടി: ജീ​​​വി​​​ക്കു​​​ന്ന തി​​​രു​​​ക്കു​​​ടും​​​ബ​​​മാ​​​യി ഓ​​​രോ കു​​​ടും​​​ബ​​​വും മാ​​​റ​​​ണ​​​മെ​​​ന്നു സീറോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ത്ബോ​​​ധി​​​പ്പി​​​ച്ചു.…
Read more
പരേതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം
08, Nov 2019
നവംബര്‍ 6-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പരിപാടിക്കുശേഷം പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍. “പ്രിയ സ്നേഹിതരേ, നവംബര്‍ മാസത്തില്‍ #പരേതാന്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍…
Read more
ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള വനിതകളുടെ ബി‌ബി‌സി പട്ടികയില്‍കത്തോലിക്ക കന്യാസ്ത്രീയും
07, Nov 2019
സിംഗപ്പൂര്‍: ലോകത്ത് ഏറ്റവുമധികം സ്വാധീനമുള്ള നൂറു വനിതകളെക്കുറിച്ചുള്ള ബിബിസിയുടെ വാര്‍ഷിക പട്ടികയില്‍ സിംഗപ്പൂര്‍ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീയും. സിസ്റ്റര്‍ ജെറാര്‍ഡ് ഫെര്‍ണാണ്ടസ് എന്ന കന്യാസ്ത്രീയാണ് ബി‌ബി‌സി…
Read more
മനസ്സിന്റെയും ഹൃദയത്തിന്റെയും കരത്തിന്റെയും ഭാഷാശൈലി!
06, Nov 2019
സര്വ്വകലാശാലകളുടെ ഉള്ക്കരുത്തിലും ധിക്ഷണാപരവും ധാര്മ്മികവുമായ ശക്തിയിലും അന്തര്ലീനമായിരിക്കുന്ന ഉത്തരവാദിത്വം വ്യക്തിയുടെ ശിക്ഷണത്തിനപ്പുറം കടന്ന് നരവംശത്തിന്റെ മൊത്തം ആവശ്യങ്ങളിലേക്ക് വ്യാപിക്കുന്നതാണെന്ന് മാര്പ്പാപ്പാ. കത്തോലിക്കാ സര്വ്വകലാശാലകളുടെ…
Read more
ശ്രീലങ്കയിലെ മരിയന്‍ ദേവാലയം ഇനി 'ദേശീയ വിശുദ്ധ സ്ഥലം': പ്രഖ്യാപനവുമായി പ്രസിഡന്റ് സിരിസേന.
06, Nov 2019
കൊളംബോ: ശ്രീലങ്കന്‍ ജനത തങ്ങളുടെ രാഷ്ട്രത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി കണക്കാക്കുന്ന മാന്നാര്‍ രൂപതയിലെ മധുവിലുള്ള കത്തോലിക്ക ദേവാലയം ഔര്‍ ലേഡി ഓഫ് മധു ‘ദേശീയ വിശുദ്ധ സ്ഥലം’ ആയി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രഖ്യാപിച്ചു.…
Read more
November 01: സകല വിശുദ്ധരുടെയും തിരുനാൾ
31, Oct 2019
November 01: സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുകയാണ്. വിശുദ്ധീകരിക്കപ്പെട്ടവര്‍, നാമകരണം ചെയ്യപ്പെട്ടവര്‍, ദൈവത്തിനു മാത്രം അറിയാവുന്ന പ്രത്യേക നിത്യാനന്ദ ദര്‍ശനവുമായി സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവര്‍ തുടങ്ങി സകലരുടെയും ദിനം.…
Read more
വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു: ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക
27, Oct 2019
ഒക്ടോബര്‍ 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ…
Read more
വിശുദ്ധ ജോൺ പോൾ രണ്ടാമന്‍റെ നന്മകളെ പ്രതി ദൈവത്തിന് നന്ദി പറയാം.
25, Oct 2019
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം. “തന്‍റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും പുണ്യങ്ങളിലൂടെയും ജോൺപോൾ രണ്ടാമൻ ഈ ലോകത്തിലും, ജനഹൃദയങ്ങളിലും തീർത്ത എല്ലാ നന്മകൾക്കും കർത്താവിനു നമുക്ക് നന്ദി പറയാം.‘ക്രിസ്തുവിനായി വാതിലുകൾ തുറന്നിടുവിൻ’…
Read more
ആത്മബന്ധത്തിന്‍റെ നേര്‍സാക്ഷ്യങ്ങളായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനും മദര്‍ തെരേസയും
23, Oct 2019
ആത്മബന്ധത്തിന്‍റെ നേര്‍സാക്ഷ്യങ്ങളായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനും മദര്‍ തെരേസയും ആഴമേറിയ സൗഹൃദമായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വാഴ്ത്തപ്പെട്ട മദര്‍ തെരേസയും തമ്മിലുണ്ടായിരുന്നത്. ഇരുവരും…
Read more
വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്
23, Oct 2019
വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ് 1920 മേയ് 18-ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. ഈ ദമ്പതികളില്‍ ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ…
Read more
ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ വാക്യങ്ങള്‍
16, Oct 2019
ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍ ഇന്ന് ഒക്ടോബര്‍ മാസത്തിലെ ആദ്യദിനം. ആഗോള കത്തോലിക്കാസഭ ജപമാലയ്ക്കു പ്രത്യേക പ്രാധാന്യം കൊടുക്കുന്ന മാസത്തിലേക്ക് ഇന്നു നാം പ്രവേശിക്കുന്നു. ഒരു കത്തോലിക്ക വിശ്വാസിയുടെ ജീവിതത്തിലെ…
Read more
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂർണ്ണ ജീവചരിത്രം
13, Oct 2019
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ പൂർണ്ണ ജീവചരിത്രം  തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറ ഗ്രാമത്തിലെ ചിറമേല്‍ മങ്കിടിയന്‍ തോമായുടേയും, താണ്ടായുടേയും മകളായാണ് മറിയം ത്രേസ്യാ ജനിച്ചത്. തോമ-താണ്ടാ ദമ്പതികളുടെ രണ്ട് ആണ്‍കുട്ടികളും, മൂന്ന്…
Read more
ആഗോളസഭയ്ക്ക് ആനന്ദമായ് പഞ്ചവിശുദ്ധർ: വിശേഷാൽ അഭിമാനം ആറ് രാജ്യങ്ങൾക്ക് !
13, Oct 2019
  ആഗോളസഭയ്ക്ക് ആനന്ദമായ് പഞ്ചവിശുദ്ധർ: വിശേഷാൽ അഭിമാനം ആറ് രാജ്യങ്ങൾക്ക് ! അസാധാരണ മിഷൻ മാസമായ ഈ ഒക്‌ടോബറിൽ മറിയം ത്രേസ്യയും കർദിനാൾ ന്യൂമാനും ഉൾപ്പെടെ അഞ്ച് പുതിയ വിശുദ്ധരെ ലഭിച്ചതിന്റെ ആനന്ദത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം വിശിഷ്യാ,…
Read more
© Copyright 2019 Powered by Webixels | Privacy Policy